എടുരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടുരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Oct 7, 2024 05:10 AM | By sukanya

ഇരിട്ടി :- തിരുവനന്തപുരം ആസ്ഥാനമായ മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മിംസ്സ് ആശുപത്രിയുമായും അർച്ചന ആശുപത്രിയുമായും സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഞായർ രാവിലെ 10.00 മണി മുതൽ എടൂർ സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വെച്ചാണ് ക്യാമ്പ് നടത്തപ്പെട്ടത്. അഡ്വ സണ്ണി ജോസഫ് എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ അഖിൽ മാരാർ മുഖ്യ സന്ദേശം നല്കി. സിനിമാ താരം റോഷൻ മാത്യു , തിരക്കഥാകൃത്ത് ഷാഹി കബീർ , നിർമ്മാതാവ് സജയ് സെബാസ്റ്റ്യൻ , ഫാ. ആൻ്റണി , ഫാ. തോമസ് വടക്കേമുറി , ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ ,ചന്ദ്രൻ തില്ലങ്കേരി , വി ടി തോമസ് , സാജു യോമാസ് , നസീർ കെടി , ഷിജി നടുമ്പറമ്പിൽ അയ്യൂബ് ആറളം , അലക്സ് , അമൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.

ഗൈനക്കോളി , പീഡിയാട്രിക് , സ്ക്കിൻ , ജനറൽ മെഡിസിൻ തുടങ്ങി അലോപ്പതി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ആയുർവേദ , നേത്ര വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും മരുന്നുകളും മെഡിക്കൽ ക്യാമ്പിൽ ലഭ്യമായിരുന്നു. മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മൻ , പ്രോഗ്രാം കോർഡിനേറ്റർ രോഹിത് കണ്ണൻ തുടങ്ങിയവർ പരിപാടിക്കൾക്ക് നേതൃത്വം നല്കി.

Iritty

Next TV

Related Stories
മികച്ച തദ്ദേശ ജനപ്രതിനിധി: അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്

Oct 7, 2024 05:24 AM

മികച്ച തദ്ദേശ ജനപ്രതിനിധി: അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ് കൈപ്പാണിക്ക്

മികച്ച തദ്ദേശ ജനപ്രതിനിധി: അംബേദ്കർ ദേശീയപുരസ്‌കാരം ജുനൈദ്...

Read More >>
വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 7, 2024 05:21 AM

വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

വയോജന സംഗമവും നിയമബോധവൽക്കരണ ക്ലാസും...

Read More >>
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ

Oct 7, 2024 05:19 AM

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ അറസ്റ്റിൽ

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടി; ഒരാൾ...

Read More >>
എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് എംആര്‍ അജിത് കുമാറിനെ നീക്കി

Oct 7, 2024 05:15 AM

എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് എംആര്‍ അജിത് കുമാറിനെ നീക്കി

എഡിജിപിയ്ക്കെതിരെ ഒടുവിൽ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് എംആര്‍ അജിത് കുമാറിനെ...

Read More >>
കാസർകോട് ബേഡഡുക്കയിൽ ഇടിമിന്നലേറ്റ് 5 പേർക്ക് പരിക്ക്

Oct 6, 2024 10:04 PM

കാസർകോട് ബേഡഡുക്കയിൽ ഇടിമിന്നലേറ്റ് 5 പേർക്ക് പരിക്ക്

കാസർകോട് ബേഡഡുക്കയിൽ ഇടിമിന്നലേറ്റ് 5 പേർക്ക്...

Read More >>
കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

Oct 6, 2024 08:06 PM

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ നിർദേശം

കണ്ണൂരിലും വയനാട്ടിലും കനത്ത മഴ; അതീവ ജാഗ്രതാ...

Read More >>
Top Stories