---
title: "കണ്ണൂർ ജില്ലയിൽ 2295 പേർക്ക് കൂടി കോവിഡ്"
english_title: "Covid 19 update kannur feb 02"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24071/covid-19-update-kannur-feb-02"
published_at: "2022-02-02T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa7ced390c9_images - 2022-02-02T181520.605.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 2295 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 2 ബുധനാഴ്ച 2295 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2333 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6392.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 2 ബുധനാഴ്ച 2295 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2333 പേർ നെഗറ്റീവായി. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6392.

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2548294.

ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 330890.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24071/covid-19-update-kannur-feb-02)