'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി
Oct 7, 2024 11:05 AM | By sukanya

കണ്ണൂർ :കൗതുക, വിസ്മയക്കാഴ്ചകളൊരുക്കി കണ്ണൂരില്‍ ജംബോ സര്‍ക്കസ് ആരംഭിച്ചു. പുതുമ നിറഞ്ഞ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്.

പല രാജ്യങ്ങളിൽ നിന്നായി 60 ഓളം കാലാകരന്മാരാണ് അണിനിരക്കുന്നത്. 29 ഇനങ്ങളാണ് 2 മണിക്കൂർ ഷോയിലുള്ളത്. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ ഉച്ചയ്ക്ക് ഒരുമണി, 4 മണി, രാത്രി 7 എന്നീ സമയങ്ങളിൽ ഷോ ഉണ്ടായിരിക്കും. 150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആഫ്രിക്കൻ താരങ്ങളുടെ തീപാറുന്ന ഫയർ ഡാൻസും ആന്‍റണി മാക്സിമില്ലൻ അവതരിപ്പിക്കുന്ന അയണ്‍ ഡ‍ംബ്ബൽ വെയിറ്റ് ലിഫ്റ്റിംഗ് അടക്കം ഒരുപാട് പ്രത്യേകതകളുമായാണ് ഇത്തവണ ജംബോ സര്‍ക്കസ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ എ എൻ ഷംസീര്‍ ആണ് സര്‍ക്കസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്. മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഭദ്രദീപം കൊളുത്തി.

Kannur

Next TV

Related Stories
നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; 12 ന് വീണ്ടും ഹാജരാകാൻ നിർദേശം

Oct 7, 2024 01:47 PM

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; 12 ന് വീണ്ടും ഹാജരാകാൻ നിർദേശം

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; 12 ന് വീണ്ടും ഹാജരാകാൻ...

Read More >>
ബലാത്സംഗ കേസ്: പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

Oct 7, 2024 12:05 PM

ബലാത്സംഗ കേസ്: പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗ കേസ്: പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന്...

Read More >>
നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Oct 7, 2024 11:34 AM

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക്...

Read More >>
കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ മന്ത്രി ഒആർ കേളു സമ്മാനിച്ചു

Oct 7, 2024 10:55 AM

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ മന്ത്രി ഒആർ കേളു സമ്മാനിച്ചു

ക്ഷേത്രകലാശ്രീ പുരസ്‌കാരം കെ എസ് ചിത്ര...

Read More >>
കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു

Oct 7, 2024 10:43 AM

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു...

Read More >>
ആറളത്ത്  ഏകദിന ജൻഡർ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

Oct 7, 2024 10:30 AM

ആറളത്ത് ഏകദിന ജൻഡർ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ആറളത്ത് ഏകദിന ജൻഡർ അവബോധ പരിശിലന പരിപാടി...

Read More >>
Top Stories










News Roundup