മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്;  സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക് സാധ്യത
Oct 7, 2024 06:21 PM | By sukanya

 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.


Rain

Next TV

Related Stories
പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 7, 2024 08:31 PM

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു....

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Oct 7, 2024 07:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം...

Read More >>
ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

Oct 7, 2024 03:48 PM

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി...

Read More >>
ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

Oct 7, 2024 03:35 PM

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ...

Read More >>
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക ധനസഹായം

Oct 7, 2024 03:22 PM

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക ധനസഹായം

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക...

Read More >>
സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യം'; കെ സി  വേണുഗോപാൽ

Oct 7, 2024 02:54 PM

സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യം'; കെ സി വേണുഗോപാൽ

സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യം'; കെ സി ...

Read More >>
Top Stories










Entertainment News