---
title: "കേളകം ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി-കരാർ നിയമനം നടത്തുന്നു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/240939/kelakam"
published_at: "2024-10-07T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670406150d0a4_download_(34).jpeg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി-കരാർ നിയമനം നടത്തുന്നു 

> **Lead Summary:** **കേളകം**: ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രിഡറ്റഡ് എഞ്ചിനിയറുടെയും. അക്കൌണ്ടന്റ്റൻ്റ് കം ഐടി അസിസ്റ്റൻ്റിൻ്റേയും തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു.

## Article Content

**കേളകം**: ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രിഡറ്റഡ് എഞ്ചിനിയറുടെയും. അക്കൌണ്ടന്റ്റൻ്റ് കം ഐടി അസിസ്റ്റൻ്റിൻ്റേയും തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു.

എഞ്ചിനിയർ തസ്തികയിലേക്ക് 2024 ഒക്ടോ. 18 വെള്ളി രാവിലെ 11 മണിക്കും, അക്കൌണ്ടന്റ്റൻ്റ് തസ്തികയിലേക്ക് അതേത ദിവസം ഉച്ചയ്ക്ക് 2മണിക്കും പഞ്ചായത്ത് ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നതാണ്.ഫോൺ 04902412038.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/240939/kelakam)