സംസ്ഥാനത്ത് ശക്തമായ മഴ തുടരും: തെക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരും:  തെക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
Oct 8, 2024 09:27 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യല്ലോ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.തെക്കൻ കേരളത്തിനു മുകളിലെ ചക്രവാത ചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാക്കാൻ കാരണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.


Rain

Next TV

Related Stories
ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല: മുഖ്യമന്ത്രി

Oct 8, 2024 11:39 AM

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല: മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല:...

Read More >>
കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു

Oct 8, 2024 11:18 AM

കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു

കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു...

Read More >>
പ്രതിഷേധ മാർച്ച് ഇന്ന്

Oct 8, 2024 10:44 AM

പ്രതിഷേധ മാർച്ച് ഇന്ന്

പ്രതിഷേധ മാർച്ച്...

Read More >>
വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

Oct 8, 2024 10:39 AM

വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

വാദ്യോപകരണങ്ങൾ വിതരണം...

Read More >>
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത് സംഘടിപ്പിച്ചു

Oct 8, 2024 10:35 AM

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത് സംഘടിപ്പിച്ചു

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇലച്ചാർത്ത്...

Read More >>
സ്വയം തൊഴിൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

Oct 7, 2024 09:42 PM

സ്വയം തൊഴിൽ പദ്ധതി അപേക്ഷ ക്ഷണിച്ചു

സ്വയം തൊഴിൽ പദ്ധതി അപേക്ഷ...

Read More >>
Top Stories










News Roundup






Entertainment News