---
title: "പ്രതിഷേധ മാർച്ച് ഇന്ന്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241008/iritty"
published_at: "2024-10-08T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704bfc2db99e_IMG-20241008-WA0028.jpg"
keywords: []
---

# പ്രതിഷേധ മാർച്ച് ഇന്ന്

> **Lead Summary:** **ഇരിട്ടി** :ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം മരം കൊള്ളക്കെതിരെ ഫാം അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ടിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി അംഗം കെ.സി. മുഹമ്മദ് ഫൈസൽ മാർച്ച് ഉദ്ഘാടനം ചെയ്യും. 

## Article Content

**ഇരിട്ടി** :ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം മരം കൊള്ളക്കെതിരെ ഫാം അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ടിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി അംഗം കെ.സി. മുഹമ്മദ് ഫൈസൽ മാർച്ച് ഉദ്ഘാടനം ചെയ്യും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241008/iritty)