---
title: "കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241020/koothuparamba"
published_at: "2024-10-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704c7e725904_IMG-20241008-WA0016.jpg"
keywords: []
---

# കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു 

> **Lead Summary:**  **കൂത്തുപറമ്പ്**: കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉദ്ഘാടനം ചെയ്തു. 

## Article Content

 **കൂത്തുപറമ്പ്**: കൂത്തുപറമ്പ് സമരപോരാളിയായ പുഷ്പനെ അനുസ്മരിച്ചു. ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉദ്ഘാടനം ചെയ്തു. 

 വെടിവെപ്പിൽ കൊല്ലപ്പെട്ട കെവി രോഷന്റെ മാതാവ് കെ നാരായണിഏടത്തി , ഷിബുലാലിന്റെ സഹോദരങ്ങളായ സുരേഷ്ബാബു, ശൈലജ, ശ്രീജ, ബാബുവിന്റെ സഹോദരൻ കുഞ്ഞനന്തൻ , മധുവിന്റെ സഹോദരൻ മനോജ്, പുഷ്പന്റെ സഹോദരി പുത്രൻ രമിൻ എന്നിവർ പുഷ്പനെ സ്മരിക്കാൻ എത്തി.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ അധ്യക്ഷനായി.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി,എം സുരേന്ദ്രൻ ,കെ ലീല , ടി ബാലൻ,എം വി ഷിമ, കെ ജി ദിലീപ്, മുഹമ്മദ് സിറാജ്, പി എം അഖിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241020/koothuparamba)