---
title: "തിട്ടയിൽ നാരായണൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241045/kottiyoor"
published_at: "2024-10-08T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704d9bcc1cd0_IMG-20241008-WA0024.jpg"
keywords: []
---

# തിട്ടയിൽ നാരായണൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ

> **Lead Summary:**  **കൊട്ടിയൂർ**: കൊട്ടിയൂർ ദേവസ്വം ചെയർമാനായി തിട്ടയിൽ നാരായണൻ നായരെ തിരഞ്ഞെടുത്തു. ഐക്യകണ്ഠേനയുള്ള തീരുമാനമായിരുന്നു ട്രസ്റ്റി ബോർഡ് കൈകൊണ്ടത്. കെ സി സുബ്രഹ്മണ്യൻ നായർ രാജിവച്ചതോടെയാണ് വീണ്ടും കൊട്ടിയൂർ ദേവസ്വം ചെയർമാനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

## Article Content

 **കൊട്ടിയൂർ**: കൊട്ടിയൂർ ദേവസ്വം ചെയർമാനായി തിട്ടയിൽ നാരായണൻ നായരെ തിരഞ്ഞെടുത്തു. ഐക്യകണ്ഠേനയുള്ള തീരുമാനമായിരുന്നു ട്രസ്റ്റി ബോർഡ് കൈകൊണ്ടത്. കെ സി സുബ്രഹ്മണ്യൻ നായർ രാജിവച്ചതോടെയാണ് വീണ്ടും കൊട്ടിയൂർ ദേവസ്വം ചെയർമാനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

മലബാർ ദേവസ്വം അസിസ്റ്റൻന്റ് കമ്മിഷണറുടെ നേതൃത്ത്വത്തിലായിരുന്നു നടപടിക്രമങ്ങൾ നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241045/kottiyoor)