---
title: "കോഫി ബോർഡ് കാപ്പി വിത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "Coffyboard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241084/coffyboard"
published_at: "2024-10-08T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6704f6c6b73c1_1000030811.jpg"
keywords: []
---

# കോഫി ബോർഡ് കാപ്പി വിത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കൽപ്പറ്റ: **റോബസ്റ്റ , അറബിക്ക ഇനം കാപ്പി വിത്തുകൾക്കായി കോഫി ബോർഡ് അപേക്ഷ ക്ഷണിച്ചു.

## Article Content

**കൽപ്പറ്റ: **റോബസ്റ്റ , അറബിക്ക ഇനം കാപ്പി വിത്തുകൾക്കായി കോഫി ബോർഡ് അപേക്ഷ ക്ഷണിച്ചു.

> 1."ഇന്ത്യ കോഫി ആപ്പ്" വഴിയാണ് സീഡ് കോഫിക്കുള്ള ബുക്കിംഗ്.

2.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 2024 നവം.01 ആണ്.

> 3."ഇന്ത്യ കോഫി ആപ്പ്" ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.ict.coffee_ board

4.വിത്ത് കാപ്പിക്ക് കിലോഗ്രാമിന് 400 രൂപയാണ് നിരക്ക്.സീഡ് കോഫിയുടെ പേയ്‌മെൻ്റ് ഇന്ത്യ കോഫി ആപ്പ് വഴിയാണ്.

> 5.തപാൽ സേവനത്തിലൂടെ "ഇന്ത്യ കോഫി ആപ്പിൽ" നൽകിയ വിലാസത്തിലേക്ക് സീഡ് കോഫി അയയ്ക്കും

6.ഒരു കർഷകന് ബുക്കിംഗിൻ്റെ അളവ് 20 കിലോ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു

7.ലഭ്യമായ അറബിക്ക ഇനങ്ങൾ - Sln.3(S 795),Sln 5A,Sln 5B,Sln 6,Sln 7.3,Sln 9,Chandragiri.

8.ലഭ്യമായ റോബസ്റ്റ ഇനങ്ങൾ - Sln 1R(S 274) ,Sln.3R(CXR) കോഫീ ബോർഡ് വിജ്ഞാന വ്യാപന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241084/coffyboard)