---
title: "കേളകത്ത്  കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241223/accident"
published_at: "2024-10-09T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6705fcf1eeacf_Screenshot_20241009-091552_Samsung_Internet.jpg"
keywords: []
---

# കേളകത്ത്  കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം

> **Lead Summary:** **കേളകം:** ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം. മഞ്ഞളാംപുറം ചെങ്ങോം റോഡിൽ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്. ചെങ്ങോം ഭാഗത്ത് നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്ന് മഞ്ഞളാംപുറം ഭാഗത്ത് നിന്നും വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കേളകം:** ചെങ്ങോം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വാഹനാപകടം. മഞ്ഞളാംപുറം ചെങ്ങോം റോഡിൽ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്. ചെങ്ങോം ഭാഗത്ത് നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്ന് മഞ്ഞളാംപുറം ഭാഗത്ത് നിന്നും വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241223/accident)