---
title: "ബഹിരാകാശ ബോധവല്‍ക്കരണ സെമിനാര്‍"
english_title: "Velimanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241253/velimanam"
published_at: "2024-10-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670612fe58a4f_IMG-20241009-WA0016.jpg"
keywords: []
---

# ബഹിരാകാശ ബോധവല്‍ക്കരണ സെമിനാര്‍

> **Lead Summary:** **വെളിമാനം**: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ സീരിസ് ആരംഭിച്ചു. മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ അധ്യക്ഷത വഹിച്ചു.

## Article Content

**വെളിമാനം**: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ സീരിസ് ആരംഭിച്ചു. മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകന്‍ ജോഷി ജോണ്‍, അധ്യാപകരായ ഡയസ് പി.ജോണ്‍, റിന്‍സി ചെറിയാന്‍, ജോമി ജോസ്, വിദ്യാര്‍ഥി പ്രതിനിധി ഗോഡ്‌വിന്‍ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ഐഎസ്ആര്‍ഒ സയന്റിസ്റ്റ് കെ.വി.ഹരിശങ്കര്‍ ബഹിരാകാശ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241253/velimanam)