നവീകരിച്ച സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു

നവീകരിച്ച സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു
Oct 9, 2024 11:10 AM | By sukanya

കൽപ്പറ്റ: എൻ. എസ്. എസ്. ഹയർ സെക്കണ്ടറി സ്കൂളിൽ നവീകരിച്ച ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു, റഫറൻസ് ഗ്രന്ഥങ്ങൾ , നോവൽ, ചെറുകഥ, സഞ്ചാര സാഹിത്യം നിരൂപണം തുടങ്ങി 5000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.

ലൈബ്രറി യോടനുബന്ധിച്ച് വായനാ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിലെ എൻ. എസ്. എസ്. വളണ്ടിയർമാർ സമാഹരിച്ച ആയിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. നവീകരിച്ച സ്ക്കൂൾ ലൈബ്രറിയുടെ പ്രവർത്തനോൽഘാടനം പത്മ പ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി. രവീന്ദ്രൻ നിർവഹിച്ചു.

പി.ടി.എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡണ്ട് പി.കെ. സുധാകരൻ നായർ, സ്ക്കൂൾ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്ന കുമാർ, കെ. രാജേഷ്, പി.കെ. രാജീവ്, വി സിന്ധു, എസ്.ജി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Kalpetta

Next TV

Related Stories
കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

Oct 9, 2024 03:59 PM

കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

കനത്തമഴയിൽ ചെറുപുഴയിൽ വീട്...

Read More >>
മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

Oct 9, 2024 03:52 PM

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി...

Read More >>
കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

Oct 9, 2024 03:37 PM

കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന്...

Read More >>
   ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

Oct 9, 2024 03:36 PM

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ...

Read More >>
കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

Oct 9, 2024 03:30 PM

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ്...

Read More >>
കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

Oct 9, 2024 03:22 PM

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ്...

Read More >>
Top Stories