---
title: "ടെണ്ടര്‍ ക്ഷണിച്ചു"
english_title: "Tender invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24134/tender-invited"
published_at: "2022-02-03T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb3fd5b335d_images - 2022-02-03T080702.095.jpeg"
keywords: []
---

# ടെണ്ടര്‍ ക്ഷണിച്ചു

> **Lead Summary:** തളിപ്പറമ്പ് അഡീഷണല്‍ രണ്ട് ഐസിഡിഎസിന്റെ പരിധിയിലുള്ള 137 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2255128.

## Article Content

തളിപ്പറമ്പ് അഡീഷണല്‍ രണ്ട് ഐസിഡിഎസിന്റെ പരിധിയിലുള്ള 137 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2255128.

തളിപ്പറമ്പ് അഡീഷണല്‍ ഒന്ന് ഐസിഡിഎസിന്റെ പരിധിയിലുള്ള 22 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2201130.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24134/tender-invited)