വീണ്ടും നൂറുമേനി വിജയതിളക്കവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

വീണ്ടും നൂറുമേനി വിജയതിളക്കവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
Oct 9, 2024 02:59 PM | By Remya Raveendran

മേപ്പാടി: മേപ്പാടി നസീറ നഗറിലെ ഡോ മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി വീണ്ടും 100% വിജയതിളക്കത്തിൽ. 2019 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ 52 വിദ്യാർത്ഥികളും ഉയർന്ന വിജയം നേടിയതോടെ കോളേജിൽ തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന നാലാമത്തെ ബാച്ചായി ഇവർ മാറി. കോളേജ് ക്യാമ്പസ്സിൽ വെച്ച് നടന്ന ബിരുദ ദാന ചടങ്ങ് കേരളാ ആരോഗ്യ സർവകലാശാല ബോർഡ്‌ ഓഫ് സ്റ്റഡീസ് ചെയർമാനും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് കൗൺസിൽ മെമ്പറുമായ ഡോ.ദിലീപ് കെ ജെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ലാൽ പ്രശാന്ത് എം എൽ, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.ജിജി ജോസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ലിഡ ആന്റണി എന്നിവരെ കൂടാതെ അധ്യാപകരും മറ്റു വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കോളേജ് ഓഫ് ഫാർമസിയിൽ ഉന്നത നിലവാരം പുലർത്തുന്ന ലബോറട്ടറികളും പരിചയ സമ്പന്നരായ അധ്യാപകരും അത്യാധുനിക ക്ളാസ് ‌ മുറികളും വിദ്യാർത്ഥികളെ മികച്ച വിജയം നേടാൻ പ്രാപ്തമാക്കി. ഇവിടെ ബി. ഫാം കൂടാതെ എം. ഫാം, ഫാം.ഡി, ഡി. ഫാം എന്നീ കോഴ്‌സുകളും നടന്നുവരുന്നു. 

Mooppanscollege

Next TV

Related Stories
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

Oct 9, 2024 06:00 PM

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ്...

Read More >>
തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:57 PM

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന്...

Read More >>
കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

Oct 9, 2024 03:59 PM

കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

കനത്തമഴയിൽ ചെറുപുഴയിൽ വീട്...

Read More >>
മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

Oct 9, 2024 03:52 PM

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി...

Read More >>
കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

Oct 9, 2024 03:37 PM

കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന്...

Read More >>
   ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

Oct 9, 2024 03:36 PM

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ...

Read More >>
Top Stories










News Roundup