---
title: "കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഏഴാം റാങ്ക് മണത്തണ സ്വദേശിനി നിരഞ്ജനയ്ക്ക്"
english_title: "Niranjana, a native of Manathana, secured 7th rank in Calicut University LLB exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241348/niranjana-a-native-of-manathana-secured-7th-rank-in-calicut-university-llb-exam"
published_at: "2024-10-09T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670650646aeda_niranjana.jpg"
keywords: []
---

# കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ എൽ ബി പരീക്ഷയിൽ ഏഴാം റാങ്ക് മണത്തണ സ്വദേശിനി നിരഞ്ജനയ്ക്ക്

> **Lead Summary:**  കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിബിഎ എൽഎൽബി പരീക്ഷയിൽ ഏഴാം റാങ്ക് മണത്തണ സ്വദേശിനി നിരഞ്ജനയ്ക്ക്. കൊടുങ്ങല്ലൂർ പൊയ്യ എ ഐ എം ലോ കോളേജിലാണ് നിരഞ്ജന എൽ എൽ ബി പൂർത്തിയാക്കിയത്. മണത്തണ പുല്ലാഞ്ഞിയോട്ട് ദിനകർ രാജിന്റെയും ബീനയുടെയും മകളാണ് നിരഞ്ജന. കൊടുങ്ങല്ലൂരിൽ നിന്നും എൽ എൽ ബി പൂർത്തിയാക്കിയ നിരഞ്ജന നിലവിൽ കൂത്തുപറമ്പിലെ അഡ്വ. രാജേഷ് ഖന്നയുടെ കീഴിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

## Article Content

 കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിബിഎ എൽഎൽബി പരീക്ഷയിൽ ഏഴാം റാങ്ക് മണത്തണ സ്വദേശിനി നിരഞ്ജനയ്ക്ക്. കൊടുങ്ങല്ലൂർ പൊയ്യ എ ഐ എം ലോ കോളേജിലാണ് നിരഞ്ജന എൽ എൽ ബി പൂർത്തിയാക്കിയത്. മണത്തണ പുല്ലാഞ്ഞിയോട്ട് ദിനകർ രാജിന്റെയും ബീനയുടെയും മകളാണ് നിരഞ്ജന. കൊടുങ്ങല്ലൂരിൽ നിന്നും എൽ എൽ ബി പൂർത്തിയാക്കിയ നിരഞ്ജന നിലവിൽ കൂത്തുപറമ്പിലെ അഡ്വ. രാജേഷ് ഖന്നയുടെ കീഴിലാണ് പ്രാക്ടീസ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241348/niranjana-a-native-of-manathana-secured-7th-rank-in-calicut-university-llb-exam)