---
title: "കൂത്തുപറമ്പ് ഉപജില്ലാ കലോത്സവം; സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു"
english_title: "Koothuparambaschoolfest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241352/koothuparambaschoolfest"
published_at: "2024-10-09T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67064f4d34379_1000030977.jpg"
keywords: []
---

# കൂത്തുപറമ്പ് ഉപജില്ലാ കലോത്സവം; സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **കൂത്തുപറമ്പ് : **ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടന നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയദീപ്, ഹെഡ്മാസ്റ്റർ പി വിനോദ് കുമാർ, മാനേജർ കെ ബാലൻ, ബാബുരാജ്, കെ ബാനുഷ് തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**കൂത്തുപറമ്പ് : **ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടന നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയദീപ്, ഹെഡ്മാസ്റ്റർ പി വിനോദ് കുമാർ, മാനേജർ കെ ബാലൻ, ബാബുരാജ്, കെ ബാനുഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241352/koothuparambaschoolfest)