തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി
Oct 9, 2024 05:57 PM | By sukanya

കണ്ണൂർ: തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കുട്ടിയുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു. പരശുറാം എക്സ്പ്രസിൽ വരുന്നതിനിടയിൽ റെയിൽവേ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് 14കാരനെ കാണാതായത്. സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു. സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായത്. ഇതിനിടയ്ക്ക് കുട്ടി വീട്ടിലേക്ക് ഇൻസ്റ്റാ​ഗ്രാം വഴി വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തിരുന്നു. നാല് മണിക്കാണ് വിദ്യാർത്ഥി സ്‌കൂൾ വിട്ട് തിരികെ വീട്ടിൽ വരേണ്ടത്. കുട്ടി വൈകുന്നത് കണ്ട് സഹപാഠികളോടും മറ്റും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ കുട്ടി അവിടെ എത്തിയിരുന്നില്ല. സ്‌കൂളിൽ നിന്ന് അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടു വരാൻ പറഞ്ഞതിൽ കുട്ടി വല്ലാതെ ആശങ്കയിലായിരുന്നെന്ന് കൂട്ടുകാർ പറഞ്ഞിരുന്നു.


Thaliparamba

Next TV

Related Stories
മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു

Oct 9, 2024 08:02 PM

മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു

മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി...

Read More >>
മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല,തന്റെ അധികാരം ഉടനെ അറിയുമെന്നും ഗവ‍ർണർ

Oct 9, 2024 07:34 PM

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല,തന്റെ അധികാരം ഉടനെ അറിയുമെന്നും ഗവ‍ർണർ

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല,തന്റെ അധികാരം ഉടനെ അറിയുമെന്നും...

Read More >>
ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

Oct 9, 2024 06:47 PM

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും...

Read More >>
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

Oct 9, 2024 06:00 PM

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ്...

Read More >>
കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

Oct 9, 2024 03:59 PM

കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

കനത്തമഴയിൽ ചെറുപുഴയിൽ വീട്...

Read More >>
മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

Oct 9, 2024 03:52 PM

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി...

Read More >>
Top Stories










Entertainment News