മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല,തന്റെ അധികാരം ഉടനെ അറിയുമെന്നും ഗവ‍ർണർ

മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല,തന്റെ അധികാരം ഉടനെ അറിയുമെന്നും ഗവ‍ർണർ
Oct 9, 2024 07:34 PM | By sukanya

തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖം ആയുധമാക്കി രൂക്ഷമായ ഭാഷയിലാണ് ഗവർണർ രംഗത്ത് വന്നത്. പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല ഞാൻ ഇരിക്കുന്നത്.


Thiruvanaththapuram

Next TV

Related Stories
മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു

Oct 9, 2024 08:02 PM

മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു

മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി...

Read More >>
ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

Oct 9, 2024 06:47 PM

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും...

Read More >>
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

Oct 9, 2024 06:00 PM

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ്...

Read More >>
തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:57 PM

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന്...

Read More >>
കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

Oct 9, 2024 03:59 PM

കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

കനത്തമഴയിൽ ചെറുപുഴയിൽ വീട്...

Read More >>
മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

Oct 9, 2024 03:52 PM

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി...

Read More >>
Top Stories










Entertainment News