---
title: "മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241414/kolayad"
published_at: "2024-10-09T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670694d02184a_IMG-20241009-WA0044.jpg"
keywords: []
---

# മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു

> **Lead Summary:** **കോളയാട്** : മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു. എസ്. എസ് . കെ സ്റ്റാർസ് പദ്ധതിയിൽ പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രി.സ്കൂൾ വർണക്കൂടാരം ഒരുക്കുന്നതിനായി ചേർന്ന വികസന സമിതി യോഗം കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പി. ഉമാദേവി ഉദ്ഘാടനം ചെയ്തു.

## Article Content

**കോളയാട്** : മേനച്ചോടി ഗവ. യു.പി സ്കൂളിൽ പ്രി.സ്കൂൾ വികസന സമിതി രൂപീകരിച്ചു. എസ്. എസ് . കെ സ്റ്റാർസ് പദ്ധതിയിൽ പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പ്രി.സ്കൂൾ വർണക്കൂടാരം ഒരുക്കുന്നതിനായി ചേർന്ന വികസന സമിതി യോഗം കോളയാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ പി. ഉമാദേവി ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപകൻ വി.കെ ഈസ്സ, ബി.ആർ.സി ട്രെയിനർ പി.പി മുഹമ്മദ്, പി.ടി.എ പ്രസിഡണ്ട് കെ. സുബിൻ , മദർ പി.ടി.എ പ്രസിഡണ്ട് അഖില ദിനീഷ് അധ്യാപകരായ എം.ദീപ, സോണിയ അബ്രഹാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241414/kolayad)