---
title: "താൽപര്യപത്രം ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241453/applynow"
published_at: "2024-10-10T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67070f90667a5_images.png"
keywords: []
---

# താൽപര്യപത്രം ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി നടത്തുന്ന തൊഴിൽ നൈപുണ്യ പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി നടത്തുന്ന തൊഴിൽ നൈപുണ്യ പദ്ധതിയിൽ പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.

പരിശീലനം നൽകുന്ന സ്ഥാപനം ഗവ. രജിസ്‌ട്രേഷൻ, പരിശീലനം നൽകി മുൻ പരിചയം, ഗുണമേന്മ എന്നിവ ഉള്ളവരാകണം. മുൻ വർഷങ്ങളിൽ ട്രെയിനിംഗ് നൽകിയതിന്റെയും പ്ലേസ്‌മെന്റ് നൽകിയതിന്റെയും റിപ്പോർട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ സീൽഡ് കവറിൽ ഒക്ടോബർ 22ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. ഫോൺ : 0497 2700596

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241453/applynow)