---
title: "ട്രേഡ്‌സ്മാൻ നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241454/appoinment"
published_at: "2024-10-10T04:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707105aaf6da_download_(34).jpeg"
keywords: []
---

# ട്രേഡ്‌സ്മാൻ നിയമനം 

> **Lead Summary:** **കണ്ണൂർ** : പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**കണ്ണൂർ** : പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ടിഎച്ച്എസ്എൽസി, ഐടിഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ അസ്സൽ, പകർപ്പുകൾ സഹിതം ഒക്ടോബർ 14ന് രാവിലെ 10ന് കോളേജിൽ ഹാജരാകണം. ഫോൺ: 9497763400.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241454/appoinment)