---
title: "ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ"
english_title: "Phone in program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24148/phone-in-program"
published_at: "2022-02-03T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb51d914aaa_images - 2022-02-03T092353.520.jpeg"
keywords: []
---

# ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ

> **Lead Summary:** തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ ( ഫെബ്രുവരി 4 ) നടക്കും.

## Article Content

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ ( ഫെബ്രുവരി 4 ) നടക്കും.

വൈകിട്ട് 3 മുതല്‍ 4 വരെ ജനങ്ങള്‍ക്ക് മന്ത്രിയോട് നേരിട്ട് പരാതികളും നിര്‍ദേശങ്ങളും ഉന്നയിക്കാം.

ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മന്ത്രി നേരിട്ട് മറുപടി നല്‍കും. വിളിക്കേണ്ട നമ്ബര്‍- 8943873068.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24148/phone-in-program)