സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത
Oct 10, 2024 08:50 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദവും, തെക്കൻ കേരളത്തിനും, ലക്ഷദ്വീപിനും മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് നിലവിലെ മഴക്ക് കാരണം.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴ. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain

Next TV

Related Stories
'ആ കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

Oct 10, 2024 11:21 AM

'ആ കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക സ്വദേശിക്ക്

'ആ കോടീശ്വരൻ അൽത്താഫ്'; മലയാളി തിരഞ്ഞ മഹാഭാഗ്യശാലിയെ കണ്ടെത്തി, 25 കോടി അടിച്ചത് കര്‍ണാടക...

Read More >>
രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

Oct 10, 2024 10:45 AM

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം...

Read More >>
ഗസ്റ്റ് അധ്യാപക ഒഴിവ്

Oct 10, 2024 08:36 AM

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗസ്റ്റ് അധ്യാപക...

Read More >>
രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍; ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Oct 10, 2024 05:05 AM

രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍; ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍; ബൈരക്കുപ്പ പാലം നിര്‍മ്മാണത്തിന് കേരളത്തിന്റെ നിര്‍ദേശം തേടാന്‍ ഉദ്യോഗസ്ഥരോട് കര്‍ണാടക മുഖ്യമന്ത്രി...

Read More >>
ഉളിക്കല്‍ നുച്യാട്ടെ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകല്‍ വാതിൽ പൊളിച്ച് മോഷണം; സ്വർണ്ണം ഉൾപ്പെടെ മോഷണം പോയതായി പരാതി

Oct 10, 2024 04:56 AM

ഉളിക്കല്‍ നുച്യാട്ടെ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകല്‍ വാതിൽ പൊളിച്ച് മോഷണം; സ്വർണ്ണം ഉൾപ്പെടെ മോഷണം പോയതായി പരാതി

ഉളിക്കല്‍ നുച്യാട്ടെ പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകല്‍ വാതിൽ പൊളിച്ച് മോഷണം; സ്വർണ്ണം ഉൾപ്പെടെ മോഷണം പോയതായി...

Read More >>
ട്രേഡ്‌സ്മാൻ നിയമനം

Oct 10, 2024 04:52 AM

ട്രേഡ്‌സ്മാൻ നിയമനം

ട്രേഡ്‌സ്മാൻ നിയമനം...

Read More >>
Top Stories