14കാരനെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

14കാരനെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ
Oct 10, 2024 01:08 PM | By sukanya

തളിപ്പറമ്പ: 14കാരനെ വർഷങ്ങളായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധയിലെ ഒരു സ്കൂ‌ൾ അധ്യാപകനെ ആണ് തളിപ്പറമ്പ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്ത‌ത്. 14 വയസുള്ള ആൺകുട്ടിയുടെ പരാതിയിൽ തളിപ്പറമ്പ പോലീസ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് അറസ്റ്റ്. 2022 മുതൽ കുട്ടിയെ പീഡിപ്പിക്കാറുണ്ട്. വാഹനത്തിൽ വച്ചും മറ്റിടങ്ങളിൽ വച്ചും പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കുട്ടി കൗൺസിലറോടാണ് കാര്യം വെളിപ്പെടുത്തിയത്. കൗൺസിലർ നൽകിയ വിവര പ്രകാരം നടപടികൾ പൂർത്തീകരിച്ചാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ഉമ്മറിനെതിരെ മറ്റൊരു കുട്ടിയും പരാതിയുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ കുട്ടിയുടെയും രക്ഷിതാവിൻറെയും മൊഴി തളിപ്പറമ്പ പോലീസ് എടുത്തപ്പോൾ തങ്ങൾക്ക് പരാതിയില്ലെന്ന് ഇവർ അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പരിയാരം പഞ്ചായത്തിലെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അധ്യാപകന്റെ ഫോട്ടോ സഹിതം വാർത്ത പ്രചരിച്ചിരുന്നു. ഒരാഴ്ച അധ്യാപകൻ സ്‌കൂളിൽ എത്തിയിരുന്നില്ല. അറസ്റ്റ് ചെയ്ത്‌ അധ്യാപകനെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. 15 ദിവസ ത്തേക്ക് റിമാൻ്റ് ചെയ്ത്‌ ഇയാളെ കണ്ണൂർ സ്പെഷൽ സബ് ജയിലിലടച്ചു. അതിനിടെ കൂടുതൽ കുട്ടികൾ ഇയാൾക്കെതിരെ പരാതിയു മായി രംഗത്ത് വന്നിട്ടുണ്ട്.

thaliparamba

Next TV

Related Stories
റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

Oct 10, 2024 03:41 PM

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ നീട്ടി

റേഷന്‍ കാര്‍ഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബര്‍ 25 വരെ...

Read More >>
കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച് അലർട്ട്

Oct 10, 2024 03:27 PM

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച് അലർട്ട്

കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും: നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച മൂന്നിടത്ത് ഓറഞ്ച്...

Read More >>
ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

Oct 10, 2024 03:16 PM

ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

ചൊക്ലി ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് കരിയാട് നമ്പ്യാര്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍...

Read More >>
നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

Oct 10, 2024 03:07 PM

നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി

നാളത്തെ പൊതു അവധി: പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകളും അഭിമുഖങ്ങളും പ്രമാണ പരിശോധനകളും മാറ്റി ...

Read More >>
ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ

Oct 10, 2024 03:00 PM

ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ

ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ...

Read More >>
പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു, മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം; ഹൈക്കോടതി

Oct 10, 2024 02:53 PM

പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു, മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം; ഹൈക്കോടതി

പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തിൽ വാർത്തകൾ വന്നു, മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണം;...

Read More >>
Top Stories