സ്വയംതൊഴിൽ വായ്പ

സ്വയംതൊഴിൽ വായ്പ
Oct 10, 2024 09:12 PM | By sukanya

കണ്ണൂർ : എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കി വരുന്ന മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്‌സ് / ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതിയിലേക്ക് തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21നും 25നും മധ്യേ. വായ്പാ തുക 10 ലക്ഷം രൂപ വരെയും സബ്‌സിഡി 25 ശതമാനവുമാണ്. അപേക്ഷാഫോറം തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭ്യമാണ്. ഫോൺ : 0460 2209400.

kannur

Next TV

Related Stories
അശ്വിനികുമാർ വധക്കേസ്: വിധി ഒക്ടോബർ 14ന്

Oct 11, 2024 09:12 AM

അശ്വിനികുമാർ വധക്കേസ്: വിധി ഒക്ടോബർ 14ന്

അശ്വിനികുമാർ വധക്കേസ്: വിധി ഒക്ടോബർ...

Read More >>
പൊതു അവധി: ഇന്ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും പരിശോധനകളും മാറ്റി

Oct 11, 2024 05:55 AM

പൊതു അവധി: ഇന്ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും പരിശോധനകളും മാറ്റി

പൊതു അവധി: ഇന്ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും പരിശോധനകളും...

Read More >>
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ 75കാരന്

Oct 11, 2024 05:51 AM

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ 75കാരന്

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ...

Read More >>
റേഷൻ കടകൾക്കും പൊതു അവധി ബാധകം; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച: മന്ത്രി ജി ആർ അനിൽ

Oct 11, 2024 05:30 AM

റേഷൻ കടകൾക്കും പൊതു അവധി ബാധകം; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച: മന്ത്രി ജി ആർ അനിൽ

റേഷൻ കടകൾക്കും പൊതു അവധി ബാധകം; അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച: മന്ത്രി ജി ആർ...

Read More >>
മഹാനവമി: സഹകരണ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

Oct 11, 2024 05:06 AM

മഹാനവമി: സഹകരണ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

മഹാനവമി: സഹകരണ സ്ഥാപനങ്ങള്‍ക്കും ഇന്ന്...

Read More >>
 ഭാഗ്യവാൻ അൽത്താഫ് വന്നു; 25 കോടിയുടെ ടിക്കറ്റ് ബാങ്ക് ലോക്കറിൽ

Oct 10, 2024 09:24 PM

ഭാഗ്യവാൻ അൽത്താഫ് വന്നു; 25 കോടിയുടെ ടിക്കറ്റ് ബാങ്ക് ലോക്കറിൽ

ഭാഗ്യവാൻ അൽത്താഫ് വന്നു; 25 കോടിയുടെ ടിക്കറ്റ് ബാങ്ക് ലോക്കറിൽ ...

Read More >>
Top Stories










News Roundup