---
title: "കൊട്ടിയൂർ ചുങ്കക്കുന്നിലെ യുവാവിനെ കാണ്മാനില്ലെന്ന് പരാതി"
english_title: "Youth From Kottiyoor Chungakunnu Missing  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241797/youth-from-kottiyoor-chungakunnu-missing"
published_at: "2024-10-11T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708cef3d8adb_A_News_klm.jpg"
keywords: []
---

# കൊട്ടിയൂർ ചുങ്കക്കുന്നിലെ യുവാവിനെ കാണ്മാനില്ലെന്ന് പരാതി

> **Lead Summary:**  കേളകം: കൊട്ടിയൂർ ചുങ്കക്കുന്നിലെ യുവാവിനെ കാണ്മാനില്ലെന്ന് പരാതി. പൊയ്യമലയിലെ മണക്കപ്പറമ്പിൽ എം.കെ. ജെറിനെയാണ് സുൽത്താൻ ബത്തേരിയിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 11.30 മുതൽ കാണാനായത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോതാഴെകാണുന്ന നമ്പറുകളിലോ ബന്ധപ്പെടണം. 9447371602, 9048848078, 9526167793

## Article Content

 കേളകം: കൊട്ടിയൂർ ചുങ്കക്കുന്നിലെ യുവാവിനെ കാണ്മാനില്ലെന്ന് പരാതി. പൊയ്യമലയിലെ മണക്കപ്പറമ്പിൽ എം.കെ. ജെറിനെയാണ് സുൽത്താൻ ബത്തേരിയിൽ വച്ച് വ്യാഴാഴ്ച്ച രാവിലെ 11.30 മുതൽ കാണാനായത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോതാഴെകാണുന്ന നമ്പറുകളിലോ ബന്ധപ്പെടണം. 9447371602, 9048848078, 9526167793

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241797/youth-from-kottiyoor-chungakunnu-missing)