---
title: "അന്താരാഷ്ട്ര ബാലികാദിനo ; തളിപ്പറമ്പിൽ ഫ്ലാഷ് മോബ് നടത്തി"
english_title: "Flashmob"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241844/flashmob"
published_at: "2024-10-11T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708ee203ea49_1000031422.jpg"
keywords: []
---

# അന്താരാഷ്ട്ര ബാലികാദിനo ; തളിപ്പറമ്പിൽ ഫ്ലാഷ് മോബ് നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **വനിതാ ശിശു വികസന വകുപ്പ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വിമൻ അന്താരാഷ്ട്ര ബാലികാദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് നാഷണൽ കോളജുമായി സഹകരിച്ച് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി.

## Article Content

**തളിപ്പറമ്പ് : **വനിതാ ശിശു വികസന വകുപ്പ് ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വിമൻ അന്താരാഷ്ട്ര ബാലികാദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് നാഷണൽ കോളജുമായി സഹകരിച്ച് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി.

പരിപാടിയിൽ തളിപ്പറമ്പ് അഡീഷണൽ സി.ഡി.പി.ഒ രേണുക പാറയിൽ, വൈസ് പ്രിൻസിപ്പാൾ എൻ.വി പ്രസാദ്, പി.ജെ അനുമോൾ, ബി.കെ സൗമ്യ, കെ. സ്മിത, കെ. പങ്കജാക്ഷി , ആര്യ സുകുമാരൻ , അരുൺ കെ. തമ്പാൻ, എന്നിവർ സംസാരിച്ചു.പി.കെ ബിജോയ്, വി.വി വിജയൻ, രാജഗോപാലൻ മൊറാഴ, ഷിജിത്ത് കാട്ടൂർ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241844/flashmob)