---
title: "കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു"
english_title: "Contractersfedaration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/241845/contractersfedaration"
published_at: "2024-10-11T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6708ef6a33c56_1000031420.jpg"
keywords: []
---

# കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി : **കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പഴയ ബസ്റ്റാന്റിൽ ശ്രീനാരായണ ധർമ്മ സമാജം ഹാളിലാണ് സമ്മേളനം നടന്നത് നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി : **കേരള ഗവ: കോൺട്രാക്ടേർസ് ഫെഡറേഷൻ തലശ്ശേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. പഴയ ബസ്റ്റാന്റിൽ ശ്രീനാരായണ ധർമ്മ സമാജം ഹാളിലാണ് സമ്മേളനം നടന്നത് നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻറ് എം ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ, യു എം രാജീവൻ, എ വിജയൻ, യു എം വിനീഷ്, പി.ടി. രഞ്ജിത്ത്, ശ്രീവാസ് വേലാണ്ടി, പി. രവീന്ദ്രൻ, കെ.പി സുരേഷ് ബാബു, തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെൻട്രൽ കമ്മിറ്റി അംഗം പി.എം ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ടും, യു എം രാജീവൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/241845/contractersfedaration)