---
title: "മൈസൂരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Mysoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242068/mysoor"
published_at: "2024-10-12T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a2d4d6f221_download_(27).jpeg"
keywords: []
---

# മൈസൂരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:**  **കൊട്ടിയൂർ**:മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.

## Article Content

 **കൊട്ടിയൂർ**:മൈസൂരിലെ സ്വകാര്യ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.

മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242068/mysoor)