---
title: "ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു"
english_title: "Collector visited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24211/collector-visited"
published_at: "2022-02-03T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fb96737a2de_Picsart_22-02-03_14-16-33-735.jpg"
keywords: []
---

# ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

> **Lead Summary:** കണ്ണൂർ : ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സൈറ്റുകളും വിവിധ കോളനികളിലും ആണ് സന്ദർശനം നടത്തിയത്.

## Article Content

കണ്ണൂർ : ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സൈറ്റുകളും വിവിധ കോളനികളിലും ആണ് സന്ദർശനം നടത്തിയത്.

അസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ഷഫീക് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, പായം പഞ്ചായത്ത് പ്രസിഡന്റ്  രജനി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  സുനിൽകുമാർ, മറ്റു ഉദ്യോഗസ്ഥന്മാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24211/collector-visited)