---
title: "കണ്ണോത്തുംചാലിൽ ബസ്സ് നിയന്ത്രണം  വിട്ട് കടയിലേക്ക് ഇടിച്ച് കയറി"
english_title: "Busaccidentatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242113/busaccidentatkannur"
published_at: "2024-10-12T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a4d5734a2c_1000031637.jpg"
keywords: []
---

# കണ്ണോത്തുംചാലിൽ ബസ്സ് നിയന്ത്രണം  വിട്ട് കടയിലേക്ക് ഇടിച്ച് കയറി

> **Lead Summary:** **കണ്ണൂർ : **കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്‌മി ബസ്സാണ് അപകടത്തിൽ പെട്ടത് .കട ഉടമ സി എൻ സുധാകരൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.

## Article Content

**കണ്ണൂർ : **കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി യാത്രക്കാരിയായ ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്‌മി ബസ്സാണ് അപകടത്തിൽ പെട്ടത് .കട ഉടമ സി എൻ സുധാകരൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242113/busaccidentatkannur)