കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Oct 12, 2024 08:53 PM | By sukanya

കണ്ണൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂർ മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് മരിച്ചത്. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി ദേഹത്തുവീണാണ് മരണം.

വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാനായി പുറത്തിറങ്ങിയതായിരുന്നു തങ്കമണി. ഈ സമയം ഇലക്ട്രിക് ലൈൻ പൊട്ടി ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ തന്നെ അപകടപ്പെട്ടത് ആരും അറിഞ്ഞില്ല. ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്‌ധ ചികിത്സയ്ക്കായി പരിയാരം മെഡി. കോളജിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Kannur

Next TV

Related Stories
ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

Oct 13, 2024 11:34 AM

ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍...

Read More >>
വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം

Oct 13, 2024 11:33 AM

വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം

വിശ്വമഹാഗ്രന്ഥങ്ങൾക്കു നടുവിൽ സമദർശിനിയിൽ വിദ്യാരംഭം...

Read More >>
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ടു

Oct 13, 2024 09:35 AM

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ടു

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖി വെടിയേറ്റ്...

Read More >>
അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

Oct 13, 2024 07:11 AM

അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും; കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക്...

Read More >>
‘പൊലീസ് നിരന്തരം പിന്തുടരുന്നു, പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

Oct 13, 2024 07:09 AM

‘പൊലീസ് നിരന്തരം പിന്തുടരുന്നു, പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

‘പൊലീസ് നിരന്തരം പിന്തുടരുന്നു, പോകുന്ന സ്ഥലത്ത് എല്ലാം എത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ...

Read More >>
വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ  സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം

Oct 13, 2024 07:08 AM

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസം

വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര...

Read More >>
Top Stories










News Roundup






Entertainment News