---
title: "മണത്തണ ചപ്പാരം ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവം സമാപിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242179/manathana"
published_at: "2024-10-13T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b1ba842c0b_IMG-20241013-WA0000.jpg"
keywords: []
---

# മണത്തണ ചപ്പാരം ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവം സമാപിച്ചു

> **Lead Summary:** **മണത്തണ**: മണത്തണ ചപ്പാരം ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവം സമാപിച്ചു 'സമാപന സമ്മേളനം അഡ്വ സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ടി.വാസുദേവൻ നായർ അദ്ധ്യക്ഷനായി. ആഘോഷകമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .

## Article Content

**മണത്തണ**: മണത്തണ ചപ്പാരം ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടുനിന്ന നവരാത്രി മഹോത്സവം സമാപിച്ചു 'സമാപന സമ്മേളനം അഡ്വ സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ടി.വാസുദേവൻ നായർ അദ്ധ്യക്ഷനായി. ആഘോഷകമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .

ആഘോഷകമ്മിറ്റി ഭാരവാഹികളായ കെ.മുകുന്ദൻ മാസ്റ്റർ, സി.വിജയൻ, വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വടകര വരദയുടെ സാമൂഹ്യനാടകം അമ്മ മഴക്കാറ് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242179/manathana)