---
title: "ശബരിമലയിൽ വെർച്ച്വൽ ക്യൂ ആയിട്ട് മുന്നോട്ടു പോകും, എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡൻറ് പി.എസ്. പ്രശാന്ത് "
english_title: "sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242482/sabarimala"
published_at: "2024-10-14T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ccfb519f8b_images_(1)_(30).jpeg"
keywords: []
---

# ശബരിമലയിൽ വെർച്ച്വൽ ക്യൂ ആയിട്ട് മുന്നോട്ടു പോകും, എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡൻറ് പി.എസ്. പ്രശാന്ത് 

> **Lead Summary:**  **കൊച്ചി**: വെർച്ച്വൽ ക്യൂ ആയിട്ട് മുന്നോട്ടു പോകുമെന്നും ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്. സ്പോട്ട് ബുക്കിങ് വിവാദം സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്നും ഭക്തരുടെ വിശ്വാസത്തിനാണ് മുൻ​ഗണനയെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.

## Article Content

 **കൊച്ചി**: വെർച്ച്വൽ ക്യൂ ആയിട്ട് മുന്നോട്ടു പോകുമെന്നും ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്. സ്പോട്ട് ബുക്കിങ് വിവാദം സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്നും ഭക്തരുടെ വിശ്വാസത്തിനാണ് മുൻ​ഗണനയെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242482/sabarimala)