---
title: "പുന്നോൽ തണൽ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു"
english_title: "Punnolfoundation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242500/punnolfoundation"
published_at: "2024-10-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cda4aae814_1000031980.jpg"
keywords: []
---

# പുന്നോൽ തണൽ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ : **പുന്നോൽ തണൽ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയാണ് അവാർഡുകൾ നൽകി ആദരിച്ചത് ചെയർമാൻ പി.എം. അബ്ദുൽ നാസർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എം.ബി മാസിൻ സാദിഖ് സ്വാഗതം പറഞ്ഞു. പി.എം. മുനീർ ജമാൽ, പി.വി. ഹംസ, ടി.പി. അലി , റുബീന അനസ്, സി.പി. അഷ്റഫ്, ഇ.കെ. യൂസഫ്, കെ.പി. മുഹമ്മദ് റിയാസ്, റംസാന ഇസ്മയിൽ , എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ : **പുന്നോൽ തണൽ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും മികച്ച വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയാണ് അവാർഡുകൾ നൽകി ആദരിച്ചത് ചെയർമാൻ പി.എം. അബ്ദുൽ നാസർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. എം.ബി മാസിൻ സാദിഖ് സ്വാഗതം പറഞ്ഞു. പി.എം. മുനീർ ജമാൽ, പി.വി. ഹംസ, ടി.പി. അലി , റുബീന അനസ്, സി.പി. അഷ്റഫ്, ഇ.കെ. യൂസഫ്, കെ.പി. മുഹമ്മദ് റിയാസ്, റംസാന ഇസ്മയിൽ , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242500/punnolfoundation)