---
title: "തളിപ്പറമ്പിൽ  കരിയർ ഗൈഡൻസ് എക്സ്പോയുടെ  ലോഗോ പ്രകാശനം "
english_title: "Carriergaidenceexpo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242517/carriergaidenceexpo"
published_at: "2024-10-14T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ce50498489_1000032001.jpg"
keywords: []
---

# തളിപ്പറമ്പിൽ  കരിയർ ഗൈഡൻസ് എക്സ്പോയുടെ  ലോഗോ പ്രകാശനം 

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ സുപ്രധാന അദ്ധ്യായമായി മാറിയ 'ടേണിങ് പോയിൻ്റ്' കരിയർ ഗൈഡൻസ് എക്സ്പോയുടെ മൂന്നാമത് പതിപ്പിൻ്റെ ലോഗോ പ്രകാശനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയും ചലച്ചിത്രതാരം നിഖില വിമലും ചേർന്ന് നിർവഹിച്ചു. വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുവാനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന 'ടേണിങ് പോയിൻ്റ്' വിദ്യാഭ്യാസ എക്സ്പോ 2024 നവംബർ 14, 15 തീയതികളിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ വച്ച് നടക്കും എം.വി. ഗോവിന്ദൻ മാസ്റ്റർ നിഖില വിമലിന് നൽകി പ്രകാശനം നിർവഹിച്ചു.

## Article Content

**കണ്ണൂർ : **തളിപ്പറമ്പിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ സുപ്രധാന അദ്ധ്യായമായി മാറിയ 'ടേണിങ് പോയിൻ്റ്' കരിയർ ഗൈഡൻസ് എക്സ്പോയുടെ മൂന്നാമത് പതിപ്പിൻ്റെ ലോഗോ പ്രകാശനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയും ചലച്ചിത്രതാരം നിഖില വിമലും ചേർന്ന് നിർവഹിച്ചു. വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുവാനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന 'ടേണിങ് പോയിൻ്റ്' വിദ്യാഭ്യാസ എക്സ്പോ 2024 നവംബർ 14, 15 തീയതികളിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ വച്ച് നടക്കും എം.വി. ഗോവിന്ദൻ മാസ്റ്റർ നിഖില വിമലിന് നൽകി പ്രകാശനം നിർവഹിച്ചു.

കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശ്രീ. അനൂപ് കുമാർ , ശ്രീ കെ.സി. സുനിൽ, പി.ഒ. മുരളീധരൻ, ശ്രീ മനോജ് കുമാർ , ശ്രീമതി. ജാൻസി ജെയിംസ് എന്നിവർ സംസാരിച്ചു ഡോ. രാജേഷ്.കെ.പി സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242517/carriergaidenceexpo)