പരിസ്ഥിതി കൂട്ടായ്മയും അലങ്കാര ചെടികളുടെ വിതരണവും

പരിസ്ഥിതി കൂട്ടായ്മയും അലങ്കാര ചെടികളുടെ വിതരണവും
Oct 15, 2024 05:18 AM | By sukanya

 ഇരിട്ടി: ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍, ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍  എന്നിവയുടെ നേതൃത്തില്‍ ജബ്ബാര്‍കടവ് ഇക്കോ പാര്‍ക്കില്‍ പരിസ്ഥിതി കൂട്ടായ്മയും അലങ്കാര ചെടികളുടെ വിതരണവും നടത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓയിസ്‌ക ഇരിട്ടി വിമന്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഷാലു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഓയിസ്‌ക ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ ബേസില്‍, ഇക്കോപാര്‍ക്ക് സംരക്ഷണ സമിതി സെക്രട്ടറി ഷിതു കരിയാല്‍, ഓയിസ്‌ക ഇരിട്ടി ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ജോസഫ്, സെക്രട്ടറി ഡോ.ജി. ശിവരാമകൃഷ്ണന്‍, എ.പി. സ്മിത എന്നിവര്‍ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ അംഗങ്ങളും  അലങ്കാര ചെടികള്‍ നട്ടു. തുടര്‍ന്ന് ഗാനമേളയും നടത്തി.

iritty

Next TV

Related Stories
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

Oct 16, 2024 01:36 PM

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന്...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Oct 16, 2024 01:29 PM

എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു...

Read More >>
നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന

Oct 16, 2024 12:41 PM

നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന

നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ...

Read More >>
എഡിഎം നവീൻ ബാബു ആത്മഹത്യ: പി പി ദിവ്യയുടെ  വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി

Oct 16, 2024 12:37 PM

എഡിഎം നവീൻ ബാബു ആത്മഹത്യ: പി പി ദിവ്യയുടെ വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി

എഡിഎം നവീൻ ബാബു ആത്മഹത്യ: പി പി ദിവ്യയുടെ വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി...

Read More >>
മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

Oct 16, 2024 11:47 AM

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Oct 16, 2024 11:24 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
Top Stories