---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242614/appoinment"
published_at: "2024-10-15T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670dbd234886a_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:**  പിണറായി ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഈഴവ പ്രയോറിറ്റി വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രയോറിറ്റി വിഭാഗത്തിന്റെ അഭാവത്തിൽ നോൺ പ്രയോറിറ്റി പരിഗണിക്കും. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ബി വിഒസി ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അതേ വിഷയത്തിലുള്ള ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും, ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, മുൻപരിചയം, മുൻഗണന എന്നവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഒക്ടോബർ 17 ന് രാവിലെ 11 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04902384160

## Article Content

 പിണറായി ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഈഴവ പ്രയോറിറ്റി വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രയോറിറ്റി വിഭാഗത്തിന്റെ അഭാവത്തിൽ നോൺ പ്രയോറിറ്റി പരിഗണിക്കും. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ബി വിഒസി ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അതേ വിഷയത്തിലുള്ള ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും, ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത, മുൻപരിചയം, മുൻഗണന എന്നവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഒക്ടോബർ 17 ന് രാവിലെ 11 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04902384160

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242614/appoinment)