---
title: "കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മോഷണം"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242658/kottiyoor"
published_at: "2024-10-15T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670df314de42d_images_(4)_(15).jpeg"
keywords: []
---

# കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മോഷണം

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മോഷണം. പള്ളിയിലെ മോണ്ടളത്തെയും പള്ളി മുറ്റത്തെയും ഭണ്ഡാരങ്ങളും തകർത്താണ് മോഷണം നടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മോഷണം. പള്ളിയിലെ മോണ്ടളത്തെയും പള്ളി മുറ്റത്തെയും ഭണ്ഡാരങ്ങളും തകർത്താണ് മോഷണം നടത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242658/kottiyoor)