---
title: "വൈദ്യുതി മുടങ്ങും "
english_title: "kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242802/kseb"
published_at: "2024-10-15T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e7cc45fdf5_download_(3).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:** **കണ്ണൂർ** :എച്ച്ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഒക്‌ടോബർ 16ന് രാവിലെ 8.30 മുതൽ രണ്ട് മണിവരെ എയർടെൽ തോട്ടട, ആപ്‌കോ വെഹിക്കിൾ, ജെടിഎസ്, ദിനേശ് കറിപൗഡർ, സ്വരാജ്, സെൻറ് ഫ്രാൻസിസ്, രാജൻ പീടിക, എംജി ഹെക്ടർ എന്നീ ട്രാൻസ്ഫോർമർ പരിധികളിലും 10 മണി മുതൽ രണ്ട് മണി വരെ ഓവുപാലം, കിഴുത്തള്ളി, വാട്ടർ അതോറിറ്റി, എസ്എൻ കോളേജ്, എസ്എൻ ക്യാംപസ് എന്നിവിടങ്ങളിലും രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ സെക്യൂറ മാൾ, നോബിൾ ഡക്കർ, എച്ച്ടി ഡികെഎച്ച് മോട്ടേഴ്സ് ആറ്റടപ്പ, കിഴക്കേക്കര, തങ്കേക്കുന്ന് എന്നി പരിധികളിലും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** :എച്ച്ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ ഒക്‌ടോബർ 16ന് രാവിലെ 8.30 മുതൽ രണ്ട് മണിവരെ എയർടെൽ തോട്ടട, ആപ്‌കോ വെഹിക്കിൾ, ജെടിഎസ്, ദിനേശ് കറിപൗഡർ, സ്വരാജ്, സെൻറ് ഫ്രാൻസിസ്, രാജൻ പീടിക, എംജി ഹെക്ടർ എന്നീ ട്രാൻസ്ഫോർമർ പരിധികളിലും 10 മണി മുതൽ രണ്ട് മണി വരെ ഓവുപാലം, കിഴുത്തള്ളി, വാട്ടർ അതോറിറ്റി, എസ്എൻ കോളേജ്, എസ്എൻ ക്യാംപസ് എന്നിവിടങ്ങളിലും രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ സെക്യൂറ മാൾ, നോബിൾ ഡക്കർ, എച്ച്ടി ഡികെഎച്ച് മോട്ടേഴ്സ് ആറ്റടപ്പ, കിഴക്കേക്കര, തങ്കേക്കുന്ന് എന്നി പരിധികളിലും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242802/kseb)