---
title: "വാക് ഇൻ ഇന്റർവ്യൂ"
english_title: "walkininterview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242805/walkininterview"
published_at: "2024-10-15T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e7e2ec67f5_download_(4).jpeg"
keywords: []
---

# വാക് ഇൻ ഇന്റർവ്യൂ

> **Lead Summary:** **തലശ്ശേരി :** ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ധനസഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച്) നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടിൽ പ്രൊജക്ട് നഴ്‌സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബർ 23ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0490 2399249, വെബ് സൈറ്റ് www.mcc.kerala.gov.in.

## Article Content

**തലശ്ശേരി :** ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ധനസഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച്) നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടിൽ പ്രൊജക്ട് നഴ്‌സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബർ 23ന് രാവിലെ 9.30 ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0490 2399249, വെബ് സൈറ്റ് www.mcc.kerala.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242805/walkininterview)