---
title: "പ്രവേശനം ആരംഭിച്ചു"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242807/appoinment"
published_at: "2024-10-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e7f05a80bc_download_(5).jpeg"
keywords: []
---

# പ്രവേശനം ആരംഭിച്ചു

> **Lead Summary:**  ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒന്നര വർഷത്തെ കോഴ്സിലൂടെ ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ : 8304926081.

## Article Content

 ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒന്നര വർഷത്തെ കോഴ്സിലൂടെ ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ : 8304926081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242807/appoinment)