ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും നടപടി; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും നടപടി; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Oct 15, 2024 08:45 PM | By sukanya

കൊച്ചി : വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ആര്‍ടിഒ നടപടി. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു.

kochi

Next TV

Related Stories
എ.ഡി.എം  നവീൻ ബാബുവിൻ്റെ  മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

Oct 16, 2024 02:09 PM

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ; ഫെറ്റോ

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം ; പി പി ദിവ്യ നടപ്പിലാക്കിയത് ജെ.എസ് സിദ്ധാർത്ഥിന് മേൽ എസ് എഫ് ഐ നടത്തിയ അതേ തന്ത്രം ;...

Read More >>
പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

Oct 16, 2024 02:01 PM

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124 കോടി

പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകേണ്ടത് 124...

Read More >>
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്

Oct 16, 2024 01:42 PM

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടന്‍ ബൈജു...

Read More >>
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

Oct 16, 2024 01:36 PM

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന്...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Oct 16, 2024 01:29 PM

എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു...

Read More >>
നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന

Oct 16, 2024 12:41 PM

നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന

നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ...

Read More >>
Top Stories










News Roundup