---
title: "ഓടുന്ന ഓടുന്ന ബസില്‍ നിന്നും റോഡിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു"
english_title: "kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242867/kozhikod"
published_at: "2024-10-16T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f2d4e941a9_download_(6).jpeg"
keywords: []
---

# ഓടുന്ന ഓടുന്ന ബസില്‍ നിന്നും റോഡിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു

> **Lead Summary:** കോഴിക്കോട് :ഓടുന്ന ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ റോഡരികിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശികൊച്ചാളത്ത് ഗോവിന്ദന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍നിന്നാണ്ഗോ വിന്ദന്‍തെറിച്ചു വീണത്.ചാലപ്പുറംകേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക്റി തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്തെ തുറന്നുകിടന്നഓട്ടോമാറ്റിക്ഡോറിലൂടെപുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

## Article Content

കോഴിക്കോട് :ഓടുന്ന ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ റോഡരികിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശികൊച്ചാളത്ത് ഗോവിന്ദന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍നിന്നാണ്ഗോ വിന്ദന്‍തെറിച്ചു വീണത്.ചാലപ്പുറംകേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക്റി തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്തെ തുറന്നുകിടന്നഓട്ടോമാറ്റിക്ഡോറിലൂടെപുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242867/kozhikod)