---
title: "സ്വയ നാസറിന് സൈക്കോളജിയിൽ ഡോക്ടറേറ്റ്"
english_title: "kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242890/kalpetta"
published_at: "2024-10-16T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f41a616268_160abd8a-2a85-4696-b1a5-0ff2ee5638c9.jpeg"
keywords: []
---

# സ്വയ നാസറിന് സൈക്കോളജിയിൽ ഡോക്ടറേറ്റ്

> **Lead Summary:** **കല്പറ്റ**: സ്വയനാസറിന് സൈക്കോളജിൽ ഡോക്ടറേറ്റ് ലഭിച്ചു. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ തൊഴിലിടങ്ങളിലും ജോലിയിൽ നിന്ന് പിരിഞ്ഞവരിലും ഉണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും, രോഗവും വ്യതിയാനവും ആണ് ഗവേഷണ വിഷയം. ക്ലിനിക്കൽ പഠനം ആയിരുന്നു. അരുണോദയ യൂണിവേഴ്സിറ്റിയിലായിരുന്നു ഗവേഷണ പഠനം നടത്തിയത് .

## Article Content

**കല്പറ്റ**: സ്വയനാസറിന് സൈക്കോളജിൽ ഡോക്ടറേറ്റ് ലഭിച്ചു. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ തൊഴിലിടങ്ങളിലും ജോലിയിൽ നിന്ന് പിരിഞ്ഞവരിലും ഉണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും, രോഗവും വ്യതിയാനവും ആണ് ഗവേഷണ വിഷയം. ക്ലിനിക്കൽ പഠനം ആയിരുന്നു. അരുണോദയ യൂണിവേഴ്സിറ്റിയിലായിരുന്നു ഗവേഷണ പഠനം നടത്തിയത് .

ആനുകാലിക വിഷയങ്ങളിൽ എഴുതുകയും ഇടപെടുകയും ചെയ്യുന്ന സ്വയ നാസർ നിലവിൽ സാക്ഷരതാമിഷൻ്റെ കീഴിൽ അക്ഷര കൈരളി മാസികയുടെ ഡ്യൂട്ടി ചെയ്യുന്നു. കെ എം അബ്ദുൽ നാസറാണ് ഭർത്താവ്. ഹലീമ കെ എം , ആസ്യ കെ എം എന്നിവരാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242890/kalpetta)