---
title: "എഡിഎം നവീൻ ബാബു ആത്മഹത്യ: പി പി ദിവ്യയുടെ  വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി "
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/242950/kannur"
published_at: "2024-10-16T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670f66a3c46da_c6f6b9d6-b756-455c-8e86-7b9f748923eb.jpeg"
keywords: []
---

# എഡിഎം നവീൻ ബാബു ആത്മഹത്യ: പി പി ദിവ്യയുടെ  വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി 

> **Lead Summary:** **കണ്ണൂർ** :എഡിഎം നവീൻ ബാബു ആത്മഹത്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കണ്ണൂർ കണ്ണപുരത്തെ വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** :എഡിഎം നവീൻ ബാബു ആത്മഹത്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ കണ്ണൂർ കണ്ണപുരത്തെ വീട്ടിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി. ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/242950/kannur)