---
title: "അധ്യാപക നിയമനം"
english_title: "Appointment of teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243070/appointment-of-teachers"
published_at: "2024-10-16T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fe0d3cfefd_download_(10).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** നെരുവമ്പ്രം: ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 18 ന് രാവിലെ 10 ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789.

## Article Content

നെരുവമ്പ്രം: ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 18 ന് രാവിലെ 10 ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243070/appointment-of-teachers)