---
title: "കുറ്റിയാട്ടൂർ എയുപി സ്‌കൂൾ പുതിയ കെട്ടിടം ഇന്ന് മന്ത്രി ശിവൻ കുട്ടി  ഉദ്ഘാടനം ചെയ്യും"
english_title: "sivankutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243072/sivankutty"
published_at: "2024-10-16T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670fe26118fe2_download_(11).jpeg"
keywords: []
---

# കുറ്റിയാട്ടൂർ എയുപി സ്‌കൂൾ പുതിയ കെട്ടിടം ഇന്ന് മന്ത്രി ശിവൻ കുട്ടി  ഉദ്ഘാടനം ചെയ്യും

> **Lead Summary:** **

## Article Content

**

കുറ്റിയാട്ടൂർ :**കുറ്റിയാട്ടൂർ കെഎകെഎൻഎസ് എയുപി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ന് രാവിലെ 11.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243072/sivankutty)