---
title: "ദീർഘദൂര ഓട്ടത്തിൽ സ്വർണത്തിളക്കവുമായി തോമസ്."
english_title: "mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/243127/mananthavadi"
published_at: "2024-10-17T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671080128e193_63d8830d-f63f-4228-8409-d017837669e7.jpeg"
keywords: []
---

# ദീർഘദൂര ഓട്ടത്തിൽ സ്വർണത്തിളക്കവുമായി തോമസ്.

> **Lead Summary:** മാനന്തവാടി: ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത് യു.എസ്.ടെക്നോളജി ഗ്രൂപ്പ് നടത്തിയ തിരുവനന്തപുരം മാരത്തണിൽ സ്വർണ്ണം നേടി. മൂന്നു മണിക്കൂർ 36 മിനിറ്റ് കൊണ്ട് 42 കിലോമീറ്റർ ഓടിയെത്തിയാണ് 55+ കാറ്റഗറിയിൽ സ്വർണ്ണം നേടിയത്. ഈ മാസം ആറാം തീയതി നടന്ന ആലപ്പുഴ ബീച്ച് റണ്ണിലും 60+ കാറ്റഗറിയിലെ സ്വർണ്ണം ഇദ്ദേഹത്തിനായിരുന്നു. തോണിച്ചാൽ അരാമിയാ സ്കൂളിലെ ബസ് ഡ്രൈവറാണ് തോമസ്.

## Article Content

മാനന്തവാടി: ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത് യു.എസ്.ടെക്നോളജി ഗ്രൂപ്പ് നടത്തിയ തിരുവനന്തപുരം മാരത്തണിൽ സ്വർണ്ണം നേടി. മൂന്നു മണിക്കൂർ 36 മിനിറ്റ് കൊണ്ട് 42 കിലോമീറ്റർ ഓടിയെത്തിയാണ് 55+ കാറ്റഗറിയിൽ സ്വർണ്ണം നേടിയത്. ഈ മാസം ആറാം തീയതി നടന്ന ആലപ്പുഴ ബീച്ച് റണ്ണിലും 60+ കാറ്റഗറിയിലെ സ്വർണ്ണം ഇദ്ദേഹത്തിനായിരുന്നു. തോണിച്ചാൽ അരാമിയാ സ്കൂളിലെ ബസ് ഡ്രൈവറാണ് തോമസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/243127/mananthavadi)